യുനാനി മെഡിക്കൽ ക്യാമ്പ് നടത്തി
മടവൂർ മുക്ക്:
മടവൂർ ഗ്രാമപഞ്ചായത്തും റോയൽ റെസിഡൻസ് അസോസിയേഷനും സംയുക്തമായി നടത്തിയ മെഡിക്കൽ ക്യാമ്പിൽ 150ൽ അധികം രോഗികൾക്ക് ആശ്യാസമായി.
ക്യാമ്പ് മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാഘവൻ അടിത്തട്ട് ഉത്ഘാടനം നിർവ്വഹിച്ചു.
വാർഡ് മെമ്പർ ഫെബിന അബുദ്ൽ അസിസ് അധ്യക്ഷത വഹിച്ചു.
ഹമീദ് മാസ്റ്റർ സ്വാഗതം പറഞ്ഞു.
ക്യാമ്പിൽ മെഡിക്കൽ ഓഫിസർമാരായ ഡോക്ടർ അനസ്, ഡോക്ടർ മറിയം ബുഷൈറ, ഡോക്ടർ നിസാമുദ്ധീൻ
നീറാട് ഡോക്ടർ ബുഷൈറ ബി പി എന്നിവർ പങ്കെടുത്തു.
റോയൽ റെസിഡൻസ് അസോസിയേഷൻ ന്റെ ആഭിമുഖ്യത്തിൽ യുനാനി പ്രതിരോധ മരുന്ന് വിതരണവും നടത്തി.
Comments
Post a Comment