Skip to main content
കാരശ്ശേരി യുനാനി ഡിസ്‌പെൻസറി- യുനാനി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ദേശീയ യുനാനി ദിനത്തിന്റെ ഭാഗമായി കാരശ്ശേരി ഗ്രാമപഞ്ചായത്തും കാരശ്ശേരി യുനാനി ഡിസ്പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ 09-02-2024 ചോണാട് നൂറുൽ ഇസ്ലാം മദ്രസയിൽ വെച്ച് യുനാനി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
കാരശ്ശേരി ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ: സത്യൻ മുണ്ടയിൽ ക്യാമ്പ് ഉത്ഗാടനം ചെയ്തു.
മെഡിക്കൽ ഓഫീസർമാരായ ഡോ: നിസാമുദ്ധീൻ നീറാട്, ഡോ. മറിയം ബുഷൈറ, ഡോ. ജലീല കെ. ആർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Comments
Post a Comment