ദേശീയ യുനാനി ദിനചാരണത്തിന്റെ ഭാഗമായി നാഷണൽ ആയുഷ് മിഷന്റെ ആഭിമുഖ്യത്തിൽ ഇരിണാവ് ഗവർമെൻറ് ആയുർവേദ ആശുപത്രിയിൽ ഔഷധ സസ്യ തിരിച്ചറിയൽ മത്സരം നടത്തി. മത്സരത്തിൽ 200 ൽ അധികം പേർ പങ്കെടുത്തു. ശെരിയുത്തരം എഴുതിയ 15 പേരിൽ നിന്നും വിജയിയെ നറുക്കെടുപ്പിൽ തിരഞ്ഞെടുത്തു.സമ്മാനദാനവും മൊമെന്റോ വിതരണവും നടത്തി.മത്സരത്തിന് യുനാനി മെഡിക്കൽ ഓഫീസർ ഡോ: സൽമ നേതൃത്വം നൽകി.
Comments
Post a Comment